PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

കുരിശിന്റെ വഴി നമ്മെ പഠിപ്പിക്കുന്ന പാഠം Rev. P.P.Kurian

Administrator 4 years ago
കുരിശിന്റെ വഴി നമ്മെ പഠിപ്പിക്കുന്ന പാഠം  Rev. P.P.Kurian

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പാതകളില്‍(കൊടികളില്‍) കുരിശിന്റെ ചിഹ്നം രോകപ്പെടുത്തിയി  
ട്ടുണ്ട്. അതില്‍ ചില രാജ്യങ്ങളുടെ പേരുകളാണ്.Burundi, Denmark, Dominican Republic, Finland Georgia, Greece, Iceland, Jamaica, Malta,Portugal, Norway, Serbia, Slovakia, Sweden, Switzerland, Tonga, United Kingdom മുതലായവ ആണ്. ക്രൂശ് പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതു നിഷ്ഠൂരമായ ശിക്ഷകളില്‍ ഒന്നാണ് ക്രൂശ്മരണം. യേശുവിനെ ക്രൂശില്‍ തറക്കുന്നതിന് മുമ്പ് അനേകായിരം ക്രൂശ് മരണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ലോകം അറിഞ്ഞിരുന്നില്ല. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍വറികൊലക്കളത്തില്‍ രണ്ട് കള്ളന്മാരുടെ മദ്ധ്യത്തില്‍ യേശുവിനെ യഹൂദന്മാരുടെ രാജാവു എന്ന മേലെഴുത്തോടെ ക്രൂശിച്ചതു ലോകം അറിഞ്ഞു. ഈ കുരിശിന്റെ വഴി ഒരു പ്രത്യേക മനുഷ്യവര്‍ഗ്ഗത്തെ ചൂണ്ടികാണിക്കുന്നു. കള്ളന്മാരേയും കൊലയാളികളെയും, രാജ്യദ്രോഹികളെയും കൊന്നൊടുക്കിയ ഈ ക്രൂശില്‍ പ്രത്യേകത വന്നത് യേശുവിന്റെ ക്രൂശുമരണത്തിന് ശേഷമാണു. അതിന് കാരണം തിരുവെഴുത്ത് പറയുന്നത് യേശു നിര്‍ദോഷി ആയിരുന്നു. യേശുനിഷ്‌കളങ്കര്‍ ആയിരുന്നു. മാത്രമല്ല. യേശു പാപികളോടു വേര്‍പ്പെട്ടവര്‍ ആയിരുന്നു. ദൈവപ്രീതിയും മനുഷ്യപ്രീതിയും ഒരുപോലെ പ്രാപിച്ചവന്‍. അവന്റെ ചുമലില്‍ ഇരിക്കുന്ന ക്രൂശ് ചൂണ്ടികാണിക്കുന്നത്. സകലമനുഷ്യവര്‍ഗത്തിന്റെയും രക്ഷക്കായി അനേകര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നു. ആദാമിന്റെ മരണം സകല മനുഷ്യവര്‍ഗത്തെയും പാപത്തില്‍ ആക്കിയെങ്കില്‍ യോശുക്രിസ്തുയിന്റെ ക്രൂശുമരണം മൂലം സകല മനുഷ്യര്‍ക്കും നിത്യജീവങ്കലേക്കുള്ള പ്രവേശനം സാധിച്ചു. ഇതാണ് ക്രൂശിന്റെ വഴി നമ്മെ പഠിപ്പിക്കുന്നത്. ഈ കുരിശിന്റെ വഴിയെ അത് കടന്നുപോകുമോ അവര്‍ക്കു നിത്യജീവന്‍ ഉറപ്പാണ്.  യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 12-ാം വാക്യത്തില്‍ പറയുന്നത് അവനെ (യേശു) കൈകൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അധികാരം കൊടുത്തു എന്നാണ്. എന്നാല്‍ ഒരു പ്രത്യേക കാര്യം ഒ#ാര്‍ക്കണം ക്രൂശ് കഷ്ടതയുടെ മാര്‍ഗ്ഗം ആണ്. നാം അനേക കഷ്ടങ്ങളില്‍ കൂടെ കടന്ന എങ്കിലെ ദൈവരാജ്യത്തില്‍ പ്രവോശിക്കാന്‍  സാധിക്കു. പ്രീയ സ്‌നേഹിത ഈ ക്രൂശിന്റെ വഴിയെ പോകുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ     

 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions