PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

സദ്‌വചനങ്ങള്‍

Administrator 4 years ago
സദ്‌വചനങ്ങള്‍

അദ്ഭുതങ്ങള്‍  അനേകം, എന്നാല്‍, മനുഷ്യരേക്കാള്‍ അദ്ഭുതം വേറെയില്ല. - സോഫോക്ലീസ്
കരുണ കാണിക്കുന്നവരെ അനുകൂലിക്കുക എന്നതാണ് പ്രക്യതി നിയമം- വില്യം കൂപ്പര്‍ 
കരുണയുള്ള ഹ്യദയം കിരീടത്തെക്കാള്‍ മനോഹരമാണ്- ടെന്നീസണ്‍
ജീവിതത്തിന്റെ സുഗന്ധമാണ് വിശ്വാസം.- ലിയോ ടോള്‍ സ്റ്റോയ്
പക്ഷികള്‍ക്കെല്ലാം ദൈവം ഭക്ഷണം നല്‍കുന്നു. എന്നാല്‍ ഒന്നിന്റെയും കൂട്ടില്‍ കൊണ്ടു ചെന്നുവയ്ക്കാറില്ല.- കെ.ജി.ഹോളണ്ട്.
മനുഷ്യരെ സ്‌നേഹിക്കുന്നവന് അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ഏതു പ്രയത്‌നവും എന്തു ത്യാഗവും ആനന്ദകരമായേ അനുഭവപ്പെടുകയുള്ളു.- മദര്‍ തെരേസ
ഒരു കാര്യം നന്നായി ചെയ്യുകയാണ് പല കാര്യങ്ങള്‍ പകുതിയായി ചെയ്യുന്നതിനേക്കാള്‍ നല്ലത്.- ഗോയ്‌ഥേ.
നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നു. അതിനേക്കാള്‍ വേഗത്തില്‍ മനുഷ്യന്‍ തെറ്റിലേക്ക് കുതിക്കുന്നു.- വോള്‍ട്ടയര്‍.
വിശപ്പില്ല എന്നതുകൊണ്ട് ആഹാരത്തെ കുറ്റം പറയരുത്.- ടാഗോര്‍
സഹജീവികളെ സ്‌നേഹിക്കാനാവുമെങ്കില്‍ അത് ഇപ്പോള്‍ തന്നെയാവുക. എന്തെന്നാല്‍ നാം ഈ വഴി ഒരിക്കല്‍ കൂടി വരാന്‍ പോകുന്നില്ല. - അഡിസണ്‍.

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions