PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

സമദൂരം. Rev പി പി കുര്യൻ.

Administrator 4 years ago
സമദൂരം.                                                                                                                             Rev പി പി കുര്യൻ.

ഈജിപ്റ്റിലെ പിരമിഡുകൾ പിൻകാലത്തിൻെ  മായാത്ത അടയാളമാണ്.അതിൻെ നാലുമുഖങ്ങൾക്കും സകല കോണുകൾക്കും തമ്മിൽ സമദൂരമാണ്. എനിക്കും അത് സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ യാതൊരു അനുഭൂതിയും തോന്നിയില്ല.നല്ല കാഴ്ചകൾ എന്ന സർട്ടിഭിക്കറ്റ് എല്ലാവരെയും പോലെ ഞാനും പിരമിഡുകൾക്ക് നൽകി മടങ്ങി..
      എന്നാൽ ഗോൽഗോഥായിൽ സമദൂരം പുലർത്തിയ മൂന്ന് ക്രൂശുകൾഉണ്ടായിരുന്നു..അതിൻെ മദ്ധ്യത്തിൽ യേശുവും ക്രൂശിതനായി..
തൻെ  ഇരുവശത്തും രണ്ട് കള്ളന്മാർ.
1.അവർ യേശുവിനോട് കൂടെ ആയിരുന്നു.
2.ക്രൂശീകരണത്തിൻെ അധിക്യം അവർ ആഴത്തിൽ അനുഭവിച്ചിരുന്നു..
 ക്രിസ്തുവിൻെ ക്രൂശിൻെ ഓരത്തുനിന്നൂം സമദൂരത്തിൽ ആയിരുന്നെങ്കിലും ഒരുവൻ മാത്രം യേശുവിനോട് നിലവിളിച്ച് സ്വർഗ്ഗം നേടി.
      എല്ലാമനുഷ്യർക്കും ദൈവവുമായി തുല്യഅകലമാണ് ഉളളത്. സമദൂരത്തിലാണങ്കിലും ചിലർ മാത്രം പ്രാർത്ഥനയിലൂടെ  ദൈവവുമായി സംസാരിക്കയും
അനുഗ്രഹങ്ങൾ സ്വായത്തമാക്കയും ചെയ്യുന്നു..
നമ്മൾക്കും ദൈവത്തോട് അടുക്കാം.

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions